Tuesday, October 28, 2008

പോലീസ് പിടിയിലായത് മോഹന്‍ ലാല്‍ ഫാന്‍സോ മമ്മൂട്ടി ഫാന്‍സോ?




തൃശൂര്‍ ജോസ് തിയ്യറ്ററില്‍ വെച്ച് സ്തീകളെ അപമാനിച്ചതിന്റെ പേരില്‍ രണ്ടു പുരുഷന്മാരെ രണ്ടു ദിവസങ്ങളിലായി പോലീസ് പിടിച്ചു.
കുരുക്ഷേത്രം എന്ന സിനിമക്കിടയിലാണ് സംഭവം.
പിടിയിലായവര്‍ മോഹന്‍ലാല്‍ ഫാന്‍സോ മമ്മൂട്ടി ഫാന്‍സോ എന്നിതുവരെ സമ്മതിച്ചിട്ടില്ല.

പിന്‍ കുറിപ്പ് : ഇന്ത്യ പാകിസ്താനേയും പാക്കിസ്താന്‍ ഇന്ത്യയേയും കാണുന്നതു പോലെയാണ് പുരുഷന്മാര്‍ സ്തീകളെ കാണുന്നത്.